ഷം​സു​ദ്ദീ​ൻ പാ​ലാ​ഴി, അ​ഹ്മ​ദ് സാ​ദ​ത്ത്, ലി​സ മാ​ത്യൂ

വെൽഫെയർ കേരള ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ

ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ യൂനിറ്റ് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല പ്രസിഡന്റ് സനോജ് സുബൈർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ഷംസുദ്ദീൻ പാലാഴി (പ്രസി.), അഹ്മദ് സാദത്ത് (സെക്ര.), ലിസ മാത്യു (ട്രഷ.). വകുപ്പ് കൺവീനർമാർ: യൂനുസ് കനോത്ത് (മെംബേഴ്സ് വെൽഫെയർ), മുഹമ്മദ്‌ ജാസിം (ടീം വെൽഫെയർ), ബാസിൽ (ലേണിങ് ആൻഡ് ഡെവലപ്മെന്റ്), ഐ.കെ. അബ്ദുൽ ഗഫൂർ (നോർക്ക), സമീർ (ആർട്സ് ആൻഡ് സ്പോർട്സ്), ലില്ലി (വനിത ക്ഷേമം), എം.കെ. അബ്ദുൽ ഗഫൂർ (മീഡിയ). കേന്ദ്ര അസി. ട്രഷറർ വിഷ്ണു നടേശ് പാർട്ടി ക്ലാസ് എടുത്തു.

Tags:    
News Summary - Welfare Kerala Fahaheel Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.