കുവൈത്ത് സിറ്റി: ജനപക്ഷം പ്രവാസി കൾചറൽ അസോസിയേഷൻ കുവൈത്ത് ‘വിശ്വാസികൾ മത തീവ്ര വാദികളോ?, വിശ്വാസങ്ങൾ ഭരണഘടനവിരുദ്ധമോ?’ എന്ന വിഷയത്തെ ആസ്പദമാക്കി വിശ്വാസ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. ജനപക്ഷം കുവൈത്ത് പ്രസിഡൻറ് സാലക്സ് കുര്യൻ അധ്യക്ഷത വഹിച്ചു.
ഫാ. ജിബു ചെറിയാൻ, പി.ജി. ബിനു, സാജിത് നാഗരൂർ, മീരാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ സന്തോഷ് കുട്ടത്ത്, സജീവ് നാരായണൻ, എം.കെ. സുമോദ്, രതീഷ് രാജ്, സജികുമാർ, ജേക്കബ് തോമസ്, റോസ്മിൻ സോയൂസ്, അഫ്സൽ പുളിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.