അനി ആചാരി, ബൈജു പദത്മനാഭൻ, പ്രദീപ് ഒളവറ

വിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത​ു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമ്മചരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളേയും എക്സിക്യൂട്ടീവ് കമിറ്റിയേയും തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സംഘടന പ്രസിഡൻ്റായി അനി ആചാരി, ജനറർ സെക്രട്ടറി ബൈജു പദത്മനാഭൻ, ട്രഷറർ പ്രദീപ് ഒളവറ, രക്ഷാധികാരി കെ.ടി.ബിജു എന്നിവരെ തെരഞ്ഞെടുത്തു. 17 അംഗ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.

Tags:    
News Summary - Vishwabraham Kuwait elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.