‘ക​ണി​കാ​ണേ​ണം’ വി​ഷു സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

വി​ഷു സം​ഗീ​ത ആ​ൽ​ബം 'ക​ണി​കാ​ണേ​ണം' പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യി​ൽ വി​ഷു സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി. 'ക​ണി​കാ​ണേ​ണം' എ​ന്ന​പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ആ​ൽ​ബ​ത്തി​ൽ ലാ​ലൂ​ർ വി​നോ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് കു​വൈ​ത്തി​ലെ രാ​ഗ​ത​രം​ഗ് സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ജ്‌ കാ​ഞ്ഞ​ങ്ങാ​ട് ആ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്.

കു​വൈ​ത്തി​ലെ ക​ലാ​കാ​രി ശ്രേ​യ ശ്രീ​നി​വാ​സ​ൻ ആ​ണ് ഗാ​നം ആ​ല​പി​ച്ച​ത്.

അ​നൂ​പ് വൈ​റ്റ്ലാ​ൻ​ഡ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നെ​ബു അ​ല​ക്സ് ശ​ബ്ദ​മി​ശ്ര​ണ​വും ന​ൽ​കി​യ ആ​ൽ​ബ​ത്തി​ന് ദൃ​ശ്യാ​വി​ഷ്കാ​രം ന​ട​ത്തി​യ​ത് വി​നീ​ഷ് സ്നി​പ്പേ​ർ​സ് ആ​ണ്. വ​യ​ലി​നി​സ്റ്റ്​ ക​രു​നാ​ഗ​പ്പ​ള്ളി ബാ​ല​മു​ര​ളി ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങി.

ശ്രേ​യ ശ്രി​നി​വാ​സ​ൻ, ഷൈ​ജു പ​ള്ളി​പ്പു​റം, പി. ​ശ്രീ​നി​വാ​സ​ൻ, സു​ജി​ത് പു​ല്ല​പ്പാ​ടി, മി​നി സു​ജി​ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - vishu music album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.