കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് ധനകാര്യ മന്ത്രി ഡോ.യാക്കൂബ് അൽ സയർ യൂസഫ് അൽ രിഫായിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, നിക്ഷേപം വർധിപ്പിക്കുന്നതും സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കുന്നതും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തി.

Tags:    
News Summary - Ambassador holds meeting with Finance Ministe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.