ലൈസൻസില്ലാത്ത അറവുശാലകൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ബാർ റഹിയ പ്രദേശത്ത് ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് അറവുശാലകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

ആവശ്യമായ ലൈസൻസുകളോ ആരോഗ്യ പരിശോധനകളോ ഇല്ലാതെയാണ് ഇവിടെ മൃഗങ്ങളെ അറുത്തിരുന്നത്. അറവുശാലകളിലൊന്നിൽ പ്രാണികളും എലികളും നിറഞ്ഞ വൃത്തിഹീനമായ സാഹചര്യമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Unlicensed slaughterhouses uncovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.