അ​മ​ൽ അ​ബ്ബാ​സ്

മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മു​തി​ർ​ന്ന ന​ടി അ​മ​ൽ അ​ബ്ബാ​സ് അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു 63 കാ​രി​യാ​യ അ​മ​ൽ. 1984ൽ ​അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​തു മു​ത​ൽ കു​വൈ​ത്തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2003ൽ ​അ​ബ്ദു​ൽ ഹു​സൈ​ൻ അ​ബ്ദു​ൽ റെ​ദ​യും ഖാ​ലി​ദ് അ​ൽ ന​ഫീ​സി​യും അ​ഭി​ന​യി​ച്ച 'അ​ൽ​ഹി​യാ​ല' എ​ന്ന കു​വൈ​ത്ത് കോ​മ​ഡി സീ​രീ​സി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​മ​ൽ അ​ബ്ബാ​സി​ന് താ​ര​പ​രി​വേ​ഷം ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Veteran actress Amal Abbas passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.