കു​വൈ​ത്തി​ലെ വെ​നി​സ്വേ​ല അം​ബാ​സ​ഡ​ർ അ​ന്ത​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വെ​നി​സ്വേ​ല അം​ബാ​സ​ഡ​ർ ഡോ. ​ഹാ​ദി​ൽ ജോ​സ്​ പ​യോ​ലി​നി അ​ന്ത​രി​ച്ചു. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​ർ അം​ബാ​സ​ഡ​റു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ വേ​നി​സ്വേ​ല പ്ര​സി​ഡ​ൻ​റ്​ നി​ക്കോ​ള​സ്​ മ​ഡു​റോ​ക്ക്​ സ​ന്ദേ​ശ​മ​യ​ച്ചു.

Tags:    
News Summary - venezuela ambassador died -kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.