തീപിടിത്തത്തിൽ നശിച്ച കാർ
Posted On
date_range Updated On
date_range റുമൈതിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: റുമൈതിയയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും മരങ്ങൾക്കും തീപിടിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ബിദാ, സാൽമിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. തീ പിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചു.
വീടിന്റെ മുൻഭാഗത്തിന്റെ ഭാഗങ്ങളിലേക്കും തീ പടർന്നു. പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.