Posted On
date_range Updated On
date_range വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. സിക്സ്ത് റിങ് റോഡിൽ ജഹ്റ വ്യവസായ മേഖലക്ക് അഭിമുഖമായ ഭാഗത്ത് വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്റയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.