കുവൈത്ത് സിറ്റിയിലെ അൽതാവൂൻ സ്ട്രീറ്റിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range വാഹനാപകടം; സ്വദേശിക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ അൽതാവൂൻ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ കുവൈത്ത് പൗരന് ഗുരുതര പരിക്കേറ്റു.
നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വിളക്കുകാലിൽ ഇടിക്കുകകൂടി ചെയ്യുകയായിരുന്നു. അഗ്നിശമന സേന വകുപ്പ് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ ശൈഖ് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.