സലൂൺ ജീവനക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു
Posted On
date_range Updated On
date_range സലൂൺ ജീവനക്കാർക്ക് വാക്സിൻ നൽകി
കുവൈത്ത് സിറ്റി: സലൂൺ ജീവനക്കാർക്ക് പ്രത്യേക കാമ്പയിനിെൻറ ഭാഗമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു. സലൂൺ അസോസിയേഷനും കുവൈത്ത് ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് തിങ്കളാഴ്ച പുരുഷ, വനിത സലൂൺ ജീവനക്കാർക്ക് അദലിയയിൽ കുത്തിവെപ്പിന് സൗകര്യം ഒരുക്കിയത്. ജനങ്ങളുമായി നേരിട്ട് അടുത്ത് ഇടപെടുന്ന തൊഴിൽ വിഭാഗം എന്ന നിലയിലാണ് സലൂൺ ജീവനക്കാരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി വാക്സിനേഷന് സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.