സെന്റ് പീറ്റേഴ്‌സ് ക്നാനായ ദേവാലയം ക്നാനായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range വെക്കേഷൻ ബൈബിൾ സ്കൂൾ ലോഗോ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്‌സ് ക്നാനായ ദേവാലയം ക്നാനായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ ‘കെ.എസ്.വി.ബി.എസ്-2026’ ന്റെ ലോഗോ പ്രകാശനം ചെയ്തു.
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ ഫാ.സിജിൽ ജോസ്, ലോഗോ കോർഡിനേറ്റർ എബ്രഹാം പി തോമസ്, ജോയിന്റ് കോർഡിനേറ്റർ ബോണി ഫിലിപ്പ് എന്നിവർക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സെക്രട്ടറി മിലൻ അറക്കൽ, ട്രസ്റ്റി സജിലു തോമസ് എന്നിവർ സന്നിഹിതരായി. ഈ മാസം 26, 27, 28 തിയതികളിൽ എൻ.ഇ.സി.കെ. കോമ്പൗണ്ടിൽ വെച്ചാണ് ഒന്നാമത് ക്നാനായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.