കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് സന്ദർശനത്തിനായി രാജ്യത്തെത്തിയ യു.എസ് ഉന്നതതല സംഘവുമായി ചർച്ച നടത്തി. അമേരിക്കൻ വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ദൂതനായെത്തിയ ജനറൽ ആൻറണി സേനി, കുവൈത്തിലെ യു.എസ് അംബാസഡർ ലോറൻസ് സിൽഫർമൻ തുടങ്ങിയവരടങ്ങിയ സംഘവുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. യു.എസ്-കുവൈത്ത് സഹകരണ ബന്ധം ശക്തമായി തുടരുന്നതിൽ ഇരു വിഭാഗവും സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.