അ​ൾ​ട്ര പെ​ട്രോ​ളി​ന്​ നാ​ളെ മു​ത​ൽ വി​ല വ​ർ​ധി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: അ​ൾ​ട്ര 98 പെ​ട്രോ​ളി​ന്​ ജൂ​ലൈ ഏ​ഴ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ വി​ല വ​ർ​ധി​ക്കു​ന്നു.ലി​റ്റ​റി​ന്​ 165 ഫി​ൽ​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്​ 175 ഫി​ൽ​സ്​ ആ​യാ​ണ്​ വ​ർ​ധി​ക്കു​ക.സെ​പ്​​റ്റം​ബ​ർ 30വ​രെ മൂ​ന്ന്​ മാ​സ​ത്തേ​ക്കാ​ണ്​ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​ക.

മ​റ്റു ​ഇ​ന്ധ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ല മാ​റ്റ​മി​ല്ല.സൂ​പ്പ​ർ ലി​റ്റ​റി​ന്​ 105 ഫി​ൽ​സ്, പ്രീ​മി​യം ലി​റ്റ​റി​ന്​ 85 ഫി​ൽ​സ്, ഡീ​സ​ൽ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്, മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല. 

Tags:    
News Summary - Ultra petrol prices will go up from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.