ല​ഹ​രി​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് സ്വ​ദേ​ശി​ക​ൾ, ഒ​രു ഈ​ജി​പ്ഷ്യ​ൻ പൗ​ര​ൻ എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ഒ​രാ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​നാ​ണ്. ര​ണ്ടു കി​ലോ ഹ​ഷീ​ഷ്, ഒ​രു കി​ലോ ക്രി​സ്റ്റ​ൽ മെ​ത്ത് (ഷാ​ബു), 350 ലി​റി​ക്ക ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. 

Tags:    
News Summary - Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.