Posted On
date_range Updated On
date_range ഫ്രിഡ്ജ് തകർത്ത് മോഷണം: രണ്ട് ഏഷ്യൻ പൗരന്മാർ പിടിയിൽ
മനാമ: ഹിദ്ദിൽ വീടിനു മുന്നിൽ വെച്ചിരുന്ന ഫ്രിഡ്ജ് തകർത്ത് അതിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ മുഹറഖ് ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടുകൂടുകയായിരുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.