കുവൈത്ത്, യു.എ.ഇ മന്ത്രിമാർ മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചചെയ്തു കുവൈത്ത്, യു.എ.ഇ മന്ത്രിമാർ. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് ആൽനഹ്യാനുമായി ഫോണിൽ സംസാരിച്ചു.

ഏറ്റവും പുതിയ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും വ്യക്തമാക്കി.

Tags:    
News Summary - Kuwait UAE Foreign Ministers Talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.