അൽ സലാം സൊസൈറ്റി അംഗങ്ങൾ സഹായ വിതരണത്തിൽ
Posted On
date_range Updated On
date_range തുർക്കിയ-സിറിയ ഭൂകമ്പം; അൽ സലാം സൊസൈറ്റി 3,50,000 ദീനാർ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: അൽ സലാം സൊസൈറ്റി ഫോർ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബ്ൾ വർക്ക്സ് സിറിയ, തുർക്കിയ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി 3,50,000 ദീനാർ പ്രഖ്യാപിച്ചു.
ദുരന്തം ഉണ്ടായതു മുതൽ സിറിയയിലെയും തുർക്കിയയിലെയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തരമായി സഹായം അയക്കുന്നത് തുടരുന്നു. ഔദ്യോഗിക അധികാരികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും ദുരിതബാധിതർക്കായി 1000 ടെന്റുകളുമായി മറ്റൊരു ദുരിതാശ്വാസ വിമാനം പുറപ്പെടുമെന്നും സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ധാരി അൽ ബൈജാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.