Posted On
date_range Updated On
date_range ശൈഖ് ജാബിർ പാലത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച രാവിലെ അഞ്ചു മുതലാണ് നിയന്ത്രണം. ഷുവൈഖ് ഭാഗത്തുനിന്ന് സുബിയ ഭാഗത്തേക്കുള്ള ദിശയാണ് അടച്ചിടുക. എന്നാൽ, പൊതുഗതാഗതത്തിനായി എതിർ ദിശയിലുള്ള പാത തുറന്നിടും.
സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസിലെ വിദ്യാർഥികളുടെ ലോങ് മാർച്ച് നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.