മുഹമ്മദ്‌ അലി


കോഴിക്കോട് സ്വദേശി നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി (75) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ അമീരി ആശുപത്രിയിലാണ് മരണം. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - NRI Mohammed Ali Dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.