ഹരിപ്രസാദ് മണിയൻ, മെർവിൻ വർഗീസ്, റംസി കെന്നഡി
കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും,ഫുട്ബാൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക് ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു ടൈറ്റസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി സജിത്ത് സ്റ്റാറി സ്വാഗതവും, ജോ. ട്രഷറർ റംസി കെന്നഡി നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗം പി.ജി.ബിനു വരണാധികാരിയായി.
ഭാരവാഹികൾ: ഹരിപ്രസാദ് മണിയൻ (പ്രസി),മെർവിൻ വർഗീസ് (ജന.സെക്ര),റംസി കെന്നഡി (ട്രഷ),ബിജു ടൈറ്റസ്, ലിജോയ് ജോളി ലില്ലി (വൈസ്. പ്രസി),ലിജോ ജോസഫ്, ജോബ് ജോസഫ് (സെക്ര),രജിത്ത് രഘുനാഥ് (അസി.ട്രഷ),സജിത്ത് സ്റ്റാറി (ഓഡിറ്റർ),ഇഗ്നേഷ്യസ് മിറാൻഡ (ടീം മാനേജർ),ഡൊമനിക് ആന്റണി (ഹെഡ് കോച്ച്), ബിജു ബെർണാർഡ് (കോച്ച്), രാജു ഔസേപ്പ്, ഡെൺസൻ പൗളിൻ, ജോൺ മിറാൻഡ, കൃഷ്ണരാജ് (ഉപദേശക സമിതി),ആന്റണി വിൻസന്റ്, ക്ലീറ്റസ് ജൂസ, ഫിനു ജോർജ്, സുബാഷ് രാജമണി, സിസിൽ സ്റ്റീഫൻ, സ്പെന്‍സണ്‍ ഗിൽബെർട്, ജിജോ ഔസേപ്പ്, ജോൺസൺ സേവ്യർ, വിവേക് സ്റ്റാൻലി (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.