സെ​ന്റ്‌ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം പി​ക്‌​നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

സെ​ന്റ്‌ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം പി​ക്‌​നി​ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ്‌ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം പി​ക്‌​നി​ക് ക​ബ​ദി​ൽ ന​ട​ന്നു. മു​ന്നൂ​റി​ൽ പ​രം ഇ​ട​വ​ക​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഫാ.​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​സ്റ്റി സ​ജി​ലു തോ​മ​സ് സെ​ക്ര​ട്ട​റി മി​ല​ൻ അ​റ​ക്ക​ൽ, ക​ൺ​വീ​ന​ർ ഡാ​റ്റ്സ​ൺ മാ​ത്യു, ജോ​യ​ന്റ് ക​ൺ​വീ​ന​ർ സ​ജി​ത്ത് ഉ​തു​പ്പാ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പി ​എ​ബ്ര​ഹാം, അ​ല​ക്സ് മാ​ത്യു, എ​ബ്ര​ഹാം പി ​തോ​മ​സ്, സാ​ജ​ൻ മാ​ത്യു, റി​നോ എ​ബ്ര​ഹാം, റെ​യ്ജു അ​രീ​ക്ക​ര ,ജി​ന്റോ ജോ​യ്, ജോ​ജി വി ​പോ​ത്ത​ൻ, മാ​ത്യു ജെ​യ്സ്, ബോ​ണി ഫി​ലി​പ്പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗെ​യിം മാ​സ്റ്റ​ർ ക്രി​സ്റ്റി സാ​റ ജോ​സ് ഗെ​യിം​സി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ജീ​ഷ്യ​ൻ വി​നോ​ദ് അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്‌ ഷോ ​ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - St. Peter's Cathedral Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.