ടി​ഫാ​ക് പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ടി​ഫാ​ക് താ​ര​ങ്ങ​ൾ ഇ​നി പു​തി​യ ജ​ഴ്സി​യി​ൽ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളാ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​ടെ​യും ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും സം​ഘ​ട​ന​യാ​യ ട്രാ​വ​ൻ​കൂ​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (ടി​ഫാ​ക്) ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​ട​ങ്ങ് കെ.​ജി.​എ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ കൊ​മേ​സ്യ​ൽ ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഇ​സ്മ​യി​ൽ ഇ.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​ഫാ​ക് പ്ര​സി​ഡ​ന്റ് ഹ​രി​പ്ര​സാ​ദ് മ​ണി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​യ്സ് കു​വൈ​ത്ത് ആ​ൻ​ഡ് ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, ജ​വാ​ഹി​ർ ജു​നൈ​ദ്, ജേ​ക്ക​ബ് തോ​മ​സ്, സ​രി​ത ഹ​രി​പ്ര​സാ​ദ്, കെ​ഫാ​ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ട്രാ​ക്ക് വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് പ്രി​യ രാ​ജ്, ടി​ഫാ​ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​ബ​ർ​ട്ട് ബെ​ർ​ണാ​ർ​ഡ്, ലി​ജോ​യ് ജോ​ളി ലി​ല്ലി, ടി​ഫാ​ക് സെ​ക്ര​ട്ട​റി സ​ജി​ത്ത് സ്റ്റാ​റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ഖ്യാ​തി​ഥി​ക​ളും ടി​ഫാ​ക് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ജ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു. ടി​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​വി​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം വി​നോ​ദ് വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - TIFAC stars in new jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.