Posted On
date_range Updated On
date_range സൗദി അറേബ്യയെ അപമാനിച്ചതിന് മൂന്നുവർഷം തടവ്
കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ട്വിറ്റർ വഴി സൗദി അറേബ്യയെ അപമാനിച്ച കേസിൽ സ്വദേശി പൗരനെ ക്രിമിനൽ കോടതി കഠിനാധ്വാനത്തോടെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു.
വിദേശരാജ്യ സുരക്ഷ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം 30/1970ലെ ആർട്ടിക്കിൾ നാല് ഉദ്ധരിച്ചാണ് പബ്ലിക്ക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.