ശ​ർ​ഖി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന

മൂ​ന്ന്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ശ​ർ​ഖി​ൽ മൂ​ന്ന്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ത​ലാ​ൽ അ​ൽ ഖാ​ലി​ദി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും മു​ഴു​വ​ൻ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നും ശൈ​ഖ്​ ത​ലാ​ൽ അ​ൽ ഖാ​ലി​ദ്​ വ്യ​ക്​​ത​മാ​ക്കി. പ​രി​ശോ​ധ​ന​ക്ക്​ ത​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​മു​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.