മുരുകൻ
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തിരുവനന്തപുരം മണക്കാട് അമ്മൻ കോയിൽ തേരകം സ്വദേശി മുരുകൻ (36) കുവൈത്തിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിൽ വച്ചാണ് മരണം. കോർണർ സ്റ്റോർ ഇന്റർനാഷനൽ കമ്പനി സൈൻബോഡ് മേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു. ട്രാക്കിന്റെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: കാശിനാഥൻ. മാതാവ്: ശാരദ. മൂന്നു സഹോദരങ്ങളുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.