തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ല​ണ്ട​ർ ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

തിരുവല്ല പ്രവാസി അസോസിയേഷൻ കലണ്ടർ പ്രകാശനം

കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ റെജി കൊരുത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ് കോട്ടൂരേത്ത് കലണ്ടർ പ്രകാശനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീക്കര, ഷിജു ഓതറ, അലക്സ് കറ്റൊട്, ക്രിസ്റ്റി അലക്സാണ്ടർ, ശിവകുമാർ തിരുവല്ല, ബൈജു ജോസ്, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു.

Tags:    
News Summary - Thiruvalla Pravasi Association Calendar release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.