പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഡോ. അഡെൽ ബൗറെസ്ലി,
തഖീൽ ബിൻ സയർ അൽ ഷമ്മരി എന്നിവരുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കാസേഷൻ കോടതി മേധാവിയുമായ ഡോ. അഡെൽ ബൗറെസ്ലി, ഖത്തർ കോർട്ട് ഓഫ് കാസേഷൻ ഡെപ്യൂട്ടി പ്രസിഡന്റ് തഖീൽ ബിൻ സയർ അൽ ഷമ്മരി, ഖത്തർ പ്രതിനിധി സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് അൽ അമീർ, കോടതി ഓഫ് കാസേഷൻ അണ്ടർ സെക്രട്ടറിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ കൗൺസിലർ ഖാലിദ് അൽ മുസൈനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.