സൗത് സുർറ റോഡ് വികസനപദ്ധതിയുടെ ഭാഗം തകർന്നപ്പോൾ
Posted On
date_range Updated On
date_range റോഡ് നവീകരണത്തിനിടെ തൂൺ തകർന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് നവീകരണത്തിനിടെ കോൺക്രീറ്റ് തൂൺ തകർന്നു. സൗത് സുർറ റോഡ് വികസന പദ്ധതിയുടെ ഭാഗമായ കോൺക്രീറ്റ് തൂണാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.
അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.