പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് പരിക്കേറ്റയാളെ സന്ദർശിക്കുന്നു

പരിക്കേറ്റവരെ മന്ത്രി സന്ദർശിച്ചു

കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സന്ദർശിച്ചു.

ജാബിർ അൽ അഹമ്മദ് സായുധ സേനാ ആശുപത്രി സന്ദർശിച്ച മന്ത്രി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പരി​ക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ സംഘം മന്ത്രിക്ക് വിശദീകരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേർ ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - ,The minister visited the injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.