ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല
രണ്ടാമൻ
Posted On
date_range Updated On
date_range ജോർഡൻ കിരീടാവകാശി ഇന്ന് കുവൈത്തിൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ ഞായറാഴ്ച കുവൈത്തിലെത്തും. ഔദ്യോഗിക പ്രതിനിധി സംഘവും കിരീടാവകാശിക്കൊപ്പമുണ്ടാകും.
അമീർ ശൈഖ് മിശ്അൽ അൽ അഹ്്മദ് അൽ ജാബിർ അസ്സബാഹുമായി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ കൂടിക്കാഴ്ച നടത്തും.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി ഔദ്യോഗിക ചർച്ചകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.