കുവൈത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് ആർട്സിൽ തകർന്ന ഗ്ലാസ് ബോർഡ്
Posted On
date_range Updated On
date_range സർവകലാശാല കോളജിൽ ഗ്ലാസ് ബോർഡ് തകർന്നു
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് ആർട്സിൽ ഗ്ലാസ് ബോർഡ് തകർന്നു. ആർക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.