വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ജി.സി.സി, ചൈന മന്ത്രിമാർക്കൊപ്പം
Posted On
date_range Updated On
date_range ജി.സി.സി-ചൈന മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ന്യൂയോർക്കിൽ നടന്ന ജി.സി.സി, ചൈന മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. 77ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് യോഗം നടന്നത്. ജി.സി.സി-ചൈന ബന്ധം വർധിപ്പിക്കുന്നതും പുതിയ സാമ്പത്തിക സഹകരണ പങ്കാളിത്തം രൂപവത്കരിക്കുന്നതും ഇരു വിഭാഗവും ചർച്ചചെയ്തു. അന്താരാഷ്ട്ര തലങ്ങളിലുള്ള വിവിധ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.