ഇസ്മായിൽ
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: എടത്തിരുത്തി പല്ലയിൽ താമസിക്കുന്ന പരേതനായ ശാന്തിപുരത്ത് ഇബ്രാഹിം ഹാജിയുടെ മകൻ എസ്.ഐ. ഇസ്മായിൽ (54) നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. ഒക്ടോബർ 21ന് മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയായിരുന്നു. മകൻ ഇർഷാദും സഹോദരങ്ങളായ യൂസഫ്, ബഷീർ എന്നിവരും കുവൈത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.