Posted On
date_range Updated On
date_range കുവൈത്തിെൻറ സാമ്പത്തിക വളർച്ച ദുർബലമെന്ന് ഫിച്ച്
കുവൈത്ത് സിറ്റി: കുവൈത്തിെൻറ സാമ്പത്തിക വളർച്ച ദുർബലമെന്ന് അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് സൊലൂഷൻസ്. 2024 വരെ നിലവിലെ നില തുടരും. വരുമാനത്തിലെ കുറവ്, ഘടനാപരമായ മാന്ദ്യം, നിർവഹണത്തിലെ പിഴവുകൾ എന്നിവയാണ് കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായി റേറ്റിങ് ഏജൻസി റിപ്പോർട്ടിൽ പറയുന്നത്. സർക്കാറും പാർലമെൻറും തമ്മിൽ നിരന്തരം ഏറ്റുമുട്ടലിൽ വരുന്നത് നയരൂപവത്കരണത്തിൽ തടസ്സം സൃഷ്ടിക്കുന്നതായും സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതായും ഫിച്ച് സൊലൂഷൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.