കുട്ടികൾ കാർ ഒാടിക്കാൻ ശ്രമിക്കുന്നതിെൻറ വിഡിയോയിൽനിന്ന്
Posted On
date_range Updated On
date_range കുട്ടികൾ കാർ ഒാടിച്ചു: കുടുംബത്തിനെതിരെ നടപടിയുണ്ടാകും
കുവൈത്ത് സിറ്റി: കുവൈത്തിൽ 12കാരൻ ഒാടിച്ച എസ്.യു.വി കാർ പൊലീസ് തെരയുന്നു. 12 വയസ്സ് തോന്നിക്കുന്ന കുട്ടിയും അനുജനും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സബാഹ് അൽ അഹ്മദിലാണ് സംഭവം. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടികൾക്ക് വാഹനം ഒാടിക്കാൻ നൽകിയ കുടുംബത്തിനെതിരെ നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.