അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (പ്രസി), സൈനുൽ ആബിദ് ഫൈസി (ജന. സെക്ര), അബ്ദുറഹ്മാൻ ഹാജി (ട്രഷ)
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കുവൈത്തിലെ പോഷകഘടകമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി നിലവില്‍വന്നു. റിഗ്വയി സിംഫണി ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ റിട്ടേണിങ് ഓഫിസർ ത്വയ്യിബ് ഫൈസി (എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ്) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മേഖല ഭാരവാഹികളായ കരീം ഫൈസി ഫര്‍വാനിയ, അമീന്‍ മൗലവി ചേകന്നൂര്‍ മഹ്ബൂല, ഹബീബ് കയ്യം അബ്ബാസിയ, റഷീദ് മസ്താന്‍ ഫഹാഹീല്‍, മുഹമ്മദലി പുതിയങ്ങാടി സിറ്റി, അഫ്താബ് ഹവല്ലി, മിസ്ഹബ് കൈത്താന്‍, സിറാജ് എരഞ്ഞിക്കല്‍, ഫൈസല്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികൾ: ശംസുദ്ദീൻ ഫൈസി എടയാറ്റൂർ (ചെയ), ഉസ്മാൻ ദാരിമി അടിവാരം(വൈ. ചെയ), അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (പ്രസി), സൈനുൽ ആബിദ് ഫൈസി (ജന. സെക്ര), ഇ.എസ്. അബ്ദുറഹ്മാൻ ഹാജി (ട്രഷ), മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, അബ്ദുല്ലത്തീഫ് എടയൂർ (വൈ. പ്രസി), ഇസ്മായിൽ ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ഹകീം മൗലവി, നാസർ കോഡൂർ, നിസാർ അലങ്കാർ, ശിഹാബ്, ഫൈസൽ ചാനേത്ത്, ഹുസ്സൻ കുട്ടി, ഫൈസൽ കുണ്ടൂർ, മുനീർ പെരുമുഖം (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.