ഇന്ത്യൻ അംബാസഡർ സിബി ജോർജ് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്ട് ആൻഡ് ലിറ്ററേച്ചർ സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീലുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ കൾച്ചർ സെക്രട്ടറിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്ട് ആൻഡ് ലിറ്ററേച്ചർ സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീലുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറയും നയതന്ത്ര വാർഷികം ഒരുമിച്ച് ആഘോഷിക്കുന്നതിെൻറയും സാധ്യതകൾ ചർച്ച ചെയ്തു.
പരസ്പര താൽപര്യമുള്ള മറ്റു പൊതു വിഷയങ്ങളും ചർച്ചയായതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.