കുവൈത്തിൽനിന്ന് മെഡിക്കൽ സഹായം സ്വീകരിക്കാനെത്തിയ വ്യോമസേന വിമാനം
Posted On
date_range Updated On
date_range വ്യോമസേന വിമാനവും സഹായവുമായി മടങ്ങി
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിലേക്ക് കുവൈത്തിൽനിന്നുള്ള സഹായം തുടരുന്നു. തിങ്കളാഴ്ച വ്യോമസേനയുടെ ഐ.എ.എഫ് എയര്‍ക്രാഫ്റ്റ് സി17ജെ വിമാനം സഹായ വസ്തുക്കളുമായി മടങ്ങി. ല്വിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.