Posted On
date_range Updated On
date_range ഇന്ന് താപനില കുറയും; കുവൈത്തിൽ തിങ്കളാഴ്ച കനത്ത മഴ
കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ചെ മരുഭൂമിയിലും കാർഷിക മേഖലയിലും താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ഇടക്കിടെ നേരിയ മഴക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച മഴ ശക്തിപ്പെടും. ചൊവ്വാഴ്ച രാവിലെ വരെ മഴ കനത്തുപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.