Posted On
date_range Updated On
date_range അധ്യാപകദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: അമ്മാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക വൃത്തിയുെട മൂല്യം പകർന്ന് ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ രാേജഷ് നായർ സംസാരിച്ചു. കവിതാരചന മത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.