മുനീറ ലത്തിഫ് ആബിദ സുമി ജുവൈരിയ ഫൈസൽ
Posted On
date_range Updated On
date_range തംഹീദുൽ മർഅ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
കുവൈത്ത് സിറ്റി: ഐവ കുവൈത്ത് സംഘടിപ്പിച്ചുവരുന്ന തംഹീദുൽ മർഅ: ലെവൽ- 2 കോഴ്സിന്റെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മുനീറ ലത്തിഫ് , ആബിദ സുമി, ജുവൈരിയ ഫൈസൽ എന്നിവർ മുഴുവൻ മാർക്ക് നേടി ജേതാക്കളായി. ഹസീന അലി, റജ്ന ഫൈസൽ, ശിഫ ഫിറോസ്, ശുജാഅത്, നൂറ, യഖ് സാൻ, ഹിബ , മുഹ്സിന , ഫെമിന അശ്റഫ്, ശബ്ന എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കർഹരായി. ഇസ്ലാംമത വിജഞാന രംഗത്ത് പ്രവാസി വനിതകളുടെ വളർച്ച ലക്ഷ്യമിട്ട് വ്യവസ്ഥാപിതമായും സിലബസ് അധിഷ്ഠിതമായും നടത്തുന്ന കോഴ്സാണ് തംഹീദുൽ മർഅ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.