സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഡോ. ​മാ​ത്യൂ​സ് മോ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 'യോ​ബേ​ൽ 2022' അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു.

യാ​ക്കോ​ബാ​യ സ​ഭ മു​വാ​റ്റു​പു​ഴ, യു.​കെ, അ​യ​ർ​ല​ൻ​ഡ് മേ​ഖ​ല ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മോ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ, ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബു ചെ​റി​യാ​ൻ, എ​ൻ.​ഇ.​സി.​കെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​യി കെ. ​യോ​ഹ​ന്നാ​ൻ, സെ​ന്റ് മേ​രി​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​സി​ബി എ​ൽ​ദോ​സ്, സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ വി​കാ​രി ഫാ. ​തോ​മ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് കാ​വ​നാ​ട്ടേ​ൽ, ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ജു പി. ​ഏ​ലി​യാ​സ്, ട്ര​സ്റ്റീ ജോ​ൺ എം. ​പൈ​ലി, അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ് കോ​ശി, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ക​ൺ​വീ​ന​ർ ജി​നു എം. ​ബേ​ബി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Syrian Orthodox Great Church Harvest Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.