Posted On
date_range Updated On
date_range കുടുംബബന്ധം പ്രധാനം -ഐ.ഐ.സി ഫാമിലി മീറ്റ്
കുവൈത്ത് സിറ്റി: ഇസ്‌ലാമിന്റെ കാതലായ അടിത്തറകളില്‍ പെടുന്നതാണ് കുടുംബബന്ധമെന്നും കുട്ടികൾക്ക് വൈകാരികമായും സാമൂഹ്യമായും മാനസികമായും ശാരീരികമായും വളരാനുളള ഏറ്റവും ഉത്തമ വേദിയാണ് കുടുംബമെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫാമിലി മീറ്റ്.
മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. അൽ അമീൻ സുല്ലമി, എൻജി.സൈദ് മുഹമ്മദ് റഫീഖ്, ഡോ. സലീം കുണ്ടുങ്ങൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. വിശദീകരിച്ചു. ദഅ് വ സെക്രട്ടറി ഷാനിബ് സ്വാഗതവും ട്രഷറർ സഅദ് പുളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.