കു​വൈ​ത്ത് മെ​ഗാ​ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

എസ്.വി.അർ സവാരി കുവൈത്ത് മെഗാഷോ-2023 ഇന്ന്

കുവൈത്ത് സിറ്റി: എസ്.വി.അർ സവാരി കുവൈത്ത് സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ മെഗാഷോ-2023 വെള്ളിയാഴ്ച വൈകീട്ട് നാലിന് സാൽമിയ സീനിയർ കമ്യൂണിറ്റി സ്കൂളിൽ നടക്കും.

മെഗാഷോയിൽ പങ്കെടുക്കാനായി കുവൈത്തിലെത്തിയ സ്റ്റാർ സിംഗർ ഫെയിം ഇംറാൻ ഖാൻ, മാപ്പിളപ്പാട്ട് ഗായകൻ മുജീബ് കല്ലായി എന്നിവരെ കുവൈത്ത് എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ എൻ.എം. കുഞ്ഞി, സാലി പാണ്ടികശാല, പോൾ ജോർജ്, അനീഷ് ആലപ്പുഴ, പ്രോഗ്രാം കോഓഡിനേറ്റർ സയൂഫ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - SVR Savari Kuwait Megashow-2023 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.