പ്രമേഹം കാരണം വീണുപോയ സ്വദേശിക്ക്​ കൊറോണയെന്ന്​ പ്രചാരണം

കുവൈത്ത്​ സിറ്റി: പ്രമേഹം കാരണം ബോധം നഷ്​ടമായി വീണുപോയയാ​ൾക്ക്​ കൊറോണയെന്ന്​ പ്രചാരണം. പ്രായമായ സ്വദേശിയാണ്​ ഡയബറ്റിക്​ കോമ കാരണം കെട്ടിടത്തിന്​ മുന്നിലെ തുറന്ന സ്ഥലത്ത്​ വീണുപോയത്​.

ഇവർക്ക്​ കോവിഡ്​ ബാധയല്ലെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം പുറംവേദന കാരണം ഫർവാനിയയിൽ റോഡരികിൽ കിടന്നയാൾക്കും വൈറസ്​ ബാധയെന്ന രീതിയിൽ പ്രചാരണമുണ്ടായി.

Tags:    
News Summary - sugar Patient in Kuwait Mistaken by Corona-Kuwait News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.