Posted On
date_range Updated On
date_range വിദ്യാർഥി യൂനിയന് ഭാരവാഹികൾക്ക് സ്വീകരണം
കുവൈത്ത് സിറ്റി: ഫ്രാന്സിലെ കുവൈത്ത് വിദ്യാർഥി യൂനിയന് ദേശീയ ഭാരവാഹികളെ അസംബ്ലി സ്പീക്കര് മര്സൂഖ് അല് ഗാനിം സ്വീകരിച്ചു.
വിദേശരാജ്യങ്ങളില് പഠിക്കുന്ന കുവൈത്ത് സ്വദേശികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള് കൂടിക്കാഴ്ചയില് ചർച്ചചെയ്തു.
അബ്ദുല്ല അല് റശീദി, ഈദു റംഷി, അലി അഷ്കനാനി, അബ്ദുല്ല അല് അജമി, മുഹമ്മദ് അല് ഷംരി എന്നിവരുമായായിരുന്നു മര്സൂഖ് അല് ഗാനിമിെൻറ കൂടിക്കാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.