മുറാദ് അൻവർ, ഇഹ്സാൻ ഖലീൽ, ഇഹ്സാൻ ഫിറോസ്
കുവൈത്ത് സിറ്റി: സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്രനേതൃത്വത്തെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിഖ് യൂസഫ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ട്രഷറർ പി.ടി.ഷാഫി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് കൺവീനർ കെ.വി.ഫൈസൽ, സ്റ്റുഡന്റ്സ് ഇന്ത്യ സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവർ നേതൃത്വം നൽകി.
ഇഹ്സാൻ ഖലീൽ (പ്രസി), മുറാദ് അൻവർ (ജന.സെക്ര), ഇഹ്സാൻ ഫിറോസ് (ട്രഷ), ഷഹീം ഷുക്കൂർ (വൈ.പ്രസിഡന്റ് / ഇസ്ലാമിക് സ്റ്റഡീസ്), ഹമീം അഹമ്മദ് (വൈ.പ്രസിഡന്റ് / കനിവ്), മുഹമ്മദ് യാസീൻ, സബീബ് മുഹമ്മദ് (സെക്രട്ടറിമാർ), ഷയാൻ ബഷീർ (അസി. ട്രഷറർ), മുഹമ്മദ് ആകിഫ് (ക്യു.എസ്.സി), മുഹമ്മദ് റയ്യാൻ (കരിയർ), ആകിഫ് ഫൈസൽ (സ്പോർട്സ്), അബാൻ ഷൗക്കത്ത് (എച്ച്.ആർ.ഡി).
യൂണിറ്റ് ഭാരവാഹികൾ: ഫൈസ് മുഹമ്മദ് ഫഹാഹീൽ (എഡിറ്റർ), റൈഹാൻ റമീസ് (ഫർവാനിയ / മീഡിയ), മുഹമ്മദ് സുഹൈൽ (ഖൈത്താൻ), അയ്മൻ മുഹമ്മദ് (റിഗ്ഗയി), അബൂ സയാൻ (അബ്ബാസിയ),അബിഷാൽ മുഹമ്മദ് (ടി.സി / ആർട്സ് ആൻഡ് കൾച്ചർ), റയ്യാൻ മുഹമ്മദ് (അമ്മാൻ), സബീഹ് അഹമ്മദ് (സാൽമിയ), ഹംദാൻ മുഹമ്മദ് (അബു ഹലീഫ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.