സ്റ്റീഫൻ മാത്യുവിന് ഫാ.സിജിൽ ജോസ് വിലങ്ങൻപാറ മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range സ്റ്റീഫൻ മാത്യുവിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകാഗം സ്റ്റീഫൻ മാത്യുവിന് ഇടവക യാത്രയയപ്പ് നൽകി. ഇടവകക്ക് വേണ്ടി വികാരി ഫാ.സിജിൽ ജോസ് വിലങ്ങൻപാറ മെമന്റോ നൽകി ആദരിച്ചു.ട്രസ്റ്റീ ടിബി മാത്യു, സെക്രട്ടറി സിനു ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.